About Me

My photo
നിറക്കൂട്ടില്‍ ചാലിച്ച മായാത്ത ഒരുപാട് നല്ല ഓര്‍മ്മകളുമായി ഈ ഞാന്‍...

Wednesday, 21 December 2016

അധ്യായം.1

ഞാന്‍ പഠിച്ച ആദ്യ പാഠവും.,ഞാന്‍ കണ്ട  നല്ലാെരാണും എന്റെ അച്ചനാണ്...
േപറ്റു നോവിന്റെ കണക്കുപറയാത്ത, ഇല്ലായ്മകളിലും നിഷ്കളങ്കതയുടെ പുഞ്ചിരി മായാതെ ഞങ്ങള്‍ക്ക് തണലായ് നില്‍ക്കുന്ന ആ സ്േനഹത്തിനു മുന്നില്‍ നമിക്കുന്നു.....                                                   എനിക്കായ് വെച്ചു നീട്ടിയ കെെ തട്ടിമാറ്റുബോഴും., എനിക്കായ് കാണിച്ചുതന്ന വെളിച്ചം ഞാന്‍ കാണാതിരുന്നപ്പോഴും.,     എന്നെ ചേര്‍ത്തു പിടിച്ച എന്‍ അച്ചനോടായ്., പറയട്ടെ ഞാനൊരു ക്ഷമാപണം.....                                                      '' വെെകിവന്ന ഓരോ അറിവും എത്ര മഹത്തായിരുന്നെന്ന് തിരിച്ചറിയുന്നു ഞാനിന്ന്....''

6 comments:

  1. അമ്മയെന്ന അധ്യായത്തിനു മുന്നിൽ അച്ഛന്റെ മഹത്വത്തെ കാണാതെ പോകുന്നു നമ്മൾ......അതിനൊരു അപവാദം.

    ReplyDelete