ഞാന്‍ പഠിച്ച ആദ്യ പാഠവും.,ഞാന്‍ കണ്ട നല്ലാെരാണും എന്റെ അച്ചനാണ്...
േപറ്റു നോവിന്റെ കണക്കുപറയാത്ത, ഇല്ലായ്മകളിലും നിഷ്കളങ്കതയുടെ പുഞ്ചിരി മായാതെ ഞങ്ങള്‍ക്ക് തണലായ് നില്ക്കുന്ന ആ സ്േനഹത്തിനു മുന്നില്‍ നമിക്കുന്നു..... എനിക്കായ് വെച്ചു നീട്ടിയ കെെ തട്ടിമാറ്റുബോഴും., എനിക്കായ് കാണിച്ചുതന്ന വെളിച്ചം ഞാന്‍ കാണാതിരുന്നപ്പോഴും., എന്നെ ചേര്‍ത്തു പിടിച്ച എന്‍ അച്ചനോടായ്., പറയട്ടെ ഞാനൊരു ക്ഷമാപണം..... '' വെെകിവന്ന ഓരോ അറിവും എത്ര മഹത്തായിരുന്നെന്ന് തിരിച്ചറിയുന്നു ഞാനിന്ന്....''

അമ്മയെന്ന അധ്യായത്തിനു മുന്നിൽ അച്ഛന്റെ മഹത്വത്തെ കാണാതെ പോകുന്നു നമ്മൾ......അതിനൊരു അപവാദം.
ReplyDeleteTnx for the cmnt...
DeletePlz install followers gadget
ReplyDeleteOk
DeleteOk
DeleteNice
ReplyDelete