ജീവിതത്തെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി ഞാനും പറയട്ടെ..? ജീവിതം എന്നത് ആരാലും നിര്‍വ്വചിക്കാന്‍ പറ്റാത്ത ഒന്നാണ് എന്ന് ഈ 19 വര്‍ഷം കൊണ്ട് എന്നെ പഠിപ്പിച്ചു. പെണ്ണ് എന്നാല്‍ ഭൂമിയോളം ക്ഷമയുള്ളവളും , ആണെന്നാല്‍ തന്റെടിയുമായിരിക്കണമെന്ന് രചിച്ച ഈ ലോകത്തോടായി.., പെണ്ണിന്റെ ക്ഷമയെ പരീക്ഷിക്കാതിരിക്കുന്നതാണ് ഒരാണിന്റെ ആണത്തമെന്ന് തിരിച്ചറിയാത്തവരോടായി.., ഒരാണിനോടുമാത്രമല്ല...പെണ്ണായ് പിറന്ന് പെണ്ണ് എന്ന വര്‍ഗത്തെ കളങ്കപ്പെടുത്തുന്ന ഒാരോരുത്തരോടായും. ''നേരറിഞ്ഞ് പ്രവര്‍ത്തിക്കുക.,വാക്കെന്ന ആയുധം മതി ജീവിതമെന്ന യാത്രക്ക് വില്ലനായി'' ഒരു പെണ്ണായല്ല,ഒരു മനുഷ്യനായ് പറയുന്നു ഇനിയൊരു ജന്മമുണ്ടെങ്കില് ജനിക്കാതിരിക്കട്ടെ......

കൊള്ളാം ...
ReplyDeleteTnk u...
ReplyDeleteThis comment has been removed by the author.
ReplyDeleteGood .....but
ReplyDeleteവാക്കെന്ന ആയുധം മതി ജീവിതമെന്ന യാത്രക്ക് വില്ലനായി.
ReplyDeleteS...unaiskka...
ReplyDeleteപെണ്ണിന്റെ ക്ഷമയെ പരീക്ഷിക്കാതിരിക്കുന്നതാണ് ഒരാണിന്റെ ആണത്തമെന്ന് തിരിച്ചറിയാത്തവരോടായി..
ReplyDeletesuper, super, verum 19 varshathe anubhavam kondu ithrayum moorchayulla vaakukalezuthiyathinu, abinandanangal
Tnx shajitha chechy...
DeleteTnx shajitha chechy...
Delete