മനുഷ്യനെ കാര്‍ന്നുതിന്നുന്ന കാന്‍സറിനും ഉണ്ടാകും ചില സമയങ്ങളില്‍ ഒരു ആശ്വാസം., എന്നാല്‍ എകാന്തമായ അവസ്ത അതായിരിക്കും ഒരു മനുഷ്യന്റെ നാഡി നരബുകള് വലിഞ്ഞുമുറുകുന്നതിനെക്കാളും വേദന തരുന്നത്.. ശ്വസമിടിപ്പിന്റെ വേഗത കൂടും;സെക്കന്റ് സൂചിക്ക് പോലും മണിമുഴക്കത്തേക്കാളും ശബ്ദം തോന്നും. താളം തെറ്റിയമനസ്സിനെ പിടിച്ചുയര്‍ത്താന്‍ ഒരു കെെകളുണ്ടായിരുന്നുവെങ്കിലെന്ന് ഒാര്‍ത്ത് പോകുന്ന,ആ്രഗഹിച്ച് പോകുന്ന നിമിഷം.. മനസ്സറിയാതെ മരണത്തെ വരവേല്‍ക്കുന്നതും.,അറിഞ്ഞ് കൊണ്ട് ഓരോ നിമിഷവും മരണത്തിന്റെ മടിത്തട്ടിലേക്ക് വീഴുന്നതും തമ്മിലുള്ള വിത്യാസം അതൊരുപാടാണ്.... ''ആരും ഒരിക്കലും ഒറ്റപ്പെടാതിരിക്കട്ടെ.....''

ഏകാന്തതയ്ക്കുഠ ഉണ്ടൊരു സുഖഠ...മനോഹരങ്ങളായ ഭാവനകള്‍ മനസില്‍ വിരിയുന്നത് ഏകനായിരിക്കുമ്പോഴാണ്...ഓര്‍മകളുടെ ചുരുളുകള്‍ നിവരുന്നതുഠ ഏകാന്തതയിലാണ്..
ReplyDeleteVijeesh sir...u r crct but.,
DeleteVijeesh sir...u r crct but.,
Deleteപക്ഷേ..പ്രണയത്തില്‍ പരാജയപ്പെട്ട ആള്‍ക്ക്..ഏകാന്തത കൊടിയ വിഷമുള്ള സര്പ്പത്തെകാള് ദോഷഠ ചെയ്യുഠ..പക്ഷെ കാലഠ മായ്ക്കാത്ത മുറിവുകളില്ലല്ലോ..പോയതൊന്നുഠ നമ്മുടേതല്ല..നമുക്കുള്ളത്..വരാനിരിക്കുന്നതേയുള്ളൂൂൂ...
DeleteLoneliness feeling ath pranayathilayalum enganeyanelum ath valland brandh pudippikkunna oru avasthayan... E avasthayilayirikam bhavanakal roopapedunnathum ormakal varunnathum ennal aa bhavanakal mattullavark aaswadhikkan Kollam nammukko.? aa ormakal eppozhum oru theera nashttamayirikkem cheyyum
Deleteശരിയാണ്....
ReplyDelete