About Me

My photo
നിറക്കൂട്ടില്‍ ചാലിച്ച മായാത്ത ഒരുപാട് നല്ല ഓര്‍മ്മകളുമായി ഈ ഞാന്‍...

Saturday, 31 December 2016

ഏകാന്തത

മനുഷ്യനെ കാര്‍ന്നുതിന്നുന്ന കാന്‍സറിനും ഉണ്ടാകും ചില സമയങ്ങളില്‍ ഒരു ആശ്വാസം.,                                         എന്നാല്‍ എകാന്തമായ അവസ്ത അതായിരിക്കും ഒരു മനുഷ്യന്റെ നാഡി നരബുകള്‍ വലിഞ്ഞുമുറുകുന്നതിനെക്കാളും വേദന തരുന്നത്..    ശ്വസമിടിപ്പിന്റെ വേഗത കൂടും;സെക്കന്റ് സൂചിക്ക് പോലും മണിമുഴക്കത്തേക്കാളും ശബ്ദം തോന്നും. താളം തെറ്റിയമനസ്സിനെ പിടിച്ചുയര്‍ത്താന്‍ ഒരു കെെകളുണ്ടായിരുന്നുവെങ്കിലെന്ന് ഒാര്‍ത്ത് പോകുന്ന,ആ്രഗഹിച്ച് പോകുന്ന  നിമിഷം..                                                                 മനസ്സറിയാതെ മരണത്തെ വരവേല്‍ക്കുന്നതും.,അറിഞ്ഞ് കൊണ്ട് ഓരോ നിമിഷവും മരണത്തിന്റെ മടിത്തട്ടിലേക്ക് വീഴുന്നതും തമ്മിലുള്ള വിത്യാസം അതൊരുപാടാണ്....                                          ''ആരും ഒരിക്കലും ഒറ്റപ്പെടാതിരിക്കട്ടെ.....''

6 comments:

  1. ഏകാന്തതയ്ക്കുഠ ഉണ്ടൊരു സുഖഠ...മനോഹരങ്ങളായ ഭാവനകള്‍ മനസില്‍ വിരിയുന്നത് ഏകനായിരിക്കുമ്പോഴാണ്...‌ഓര്‍മകളുടെ ചുരുളുകള്‍ നിവരുന്നതുഠ ഏകാന്തതയിലാണ്..

    ReplyDelete
    Replies
    1. പക്ഷേ..പ്രണയത്തില്‍ പരാജയപ്പെട്ട ആള്‍ക്ക്..ഏകാന്തത കൊടിയ വിഷമുള്ള സര്‍പ്പത്തെകാള്‍ ദോഷഠ ചെയ്യുഠ..പക്ഷെ കാലഠ മായ്ക്കാത്ത മുറിവുകളില്ലല്ലോ..പോയതൊന്നുഠ നമ്മുടേതല്ല..നമുക്കുള്ളത്..വരാനിരിക്കുന്നതേയുള്ളൂൂൂ...

      Delete
    2. Loneliness feeling ath pranayathilayalum enganeyanelum ath valland brandh pudippikkunna oru avasthayan... E avasthayilayirikam bhavanakal roopapedunnathum ormakal varunnathum ennal aa bhavanakal mattullavark aaswadhikkan Kollam nammukko.? aa ormakal eppozhum oru theera nashttamayirikkem cheyyum

      Delete